NSS LOGO

NSS LOGO
SAVE NATURE NOT ME BUT YOU

20 May 2015

NSS AWARDS 2014-15-EDNEER SWAMIJI'S NSS UNIT,KASARAGOD GOT 3 AWARDS


2014-15 ലെ  മികച്ച എൻ എസ് എസ് യുണിറ്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട സ്വമിജീസ്  HSS NSS വളണ്ടീയർമാർ മികച്ച പ്രോഗ്രാം ഓഫീസർ ആയി തെരഞ്ഞെടുക്കപ്പെട്ട വാസുദേവൻ‌ ഐ കെ,മികച്ച വോളണ്ടീർ അനിൽകുമാർ നായക് എന്നിവർക്കൊപ്പം .

"എടനീർ സ്വാമിജീസ്  ഹയർസെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കിം യുണിറ്റിനെ" മികച്ച യുണിറ്റ്‌ ആയി വളർത്തിയതിന്നു "ഞങ്ങളോട് സഹകരിച്ച എല്ലാവർക്കും ഹൃദയത്തിൻറെ ഭാഷയിൽ നന്ദി ...................."

No comments:

Post a Comment